Aanya Grace

Aanya Grace

Ente Nikshepam Nee Thanneya – എന്റെ നിക്ഷേപം നീ

Ente Nikshepam Nee Thanneya, Ente Nikshepam Nee Tanneya,

Malayalam Christian Songs LyricsArtist: Rajesh ElapparaAlbum: Malayalam Solo SongsReleased on: 18 Nov 2021Song No: 18 Ente Nikshepam Nee Thanneya Lyrics In Malayalam എന്റെ നിക്ഷേപം നീ തന്നെയാഎന്റെ ഹൃദയവും നിന്നിൽ തന്നെയാ – 2യേശുവേ എൻ ഹൃദയത്തിൻ ഉടയോനെഎൻ ഹൃദയത്തെ കവർന്നോനെ – 2 എന്റെ നിക്ഷേപം…

Prathiphalam Thanniduvan Yesu – പ്രതിഫലം തന്നീടുവാൻ

Prathiphalam Thanniduvan Yesu, Prathiphalam Thanneduvan Yeshurajan,Prathifalam Tanneduvan Yeshurajan Vanniduvan,

Malayalam Christian Songs LyricsArtist: M E CherianAlbum: Malayalam Solo SongsReleased on: 6 May 2023Song No: 17 Prathiphalam Thanniduvan Yesu Lyrics In Malayalam പ്രതിഫലം തന്നീടുവാൻയേശുരാജൻ വന്നിടുവാൻ അധികമില്ലിനിയും നാളുകൾനമ്മുടെയാധികൾ തീർന്നിടുവാൻ – 2 1. ദൈവീക ഭവനമതിൽപുതു വീടുകളൊരുക്കിയവൻ – 2വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻനടുവാനതിൽ ദൂതരുമായ്…

Ethrayum Dayayulla Mathave Cholli – എത്രയും ദയയുള്ള

Ethrayum Dayayulla Mathave Cholli, എത്രയും ദയയുള്ള മാതാവേ,

Malayalam Christian Songs LyricsArtist: KesterAlbum: Malayalam Solo SongsReleased on: 7 Mar 2019Song No: 10 Ethrayum Dayayulla Mathave Lyrics In Malayalam എത്രയും ദയയുള്ള മാതാവേ ചൊല്ലിബാല്യം മുതലേ ഞാൻ വളർന്നുഎന്നുടെ നിഴലായ് നിത്യസഹായമായ്മാതാവെന്നും കൂടെ വന്നുമാതാവിൻ ചിത്രമുള്ളുത്തരീയംഅമ്മച്ചിയന്നെന്നെ അണിയിച്ചുമാതാവെന്നും നിന്നെ കാത്തു കൊള്ളും കുഞ്ഞേവാത്സല്യമായ് കാതിൽ മന്ത്രിച്ചു അമ്മച്ചി…

Nanni Nanni En Daivame Song – നന്ദി നന്ദി എൻ ദൈവമേ

Nanni Nanni En Daivame Song, Nanni Nanni En Daivame,

Malayalam Christian Songs LyricsArtist: Charles JacobAlbum: Malayalam Solo SongsReleased on: 21 Aug 2017Song No: 16 Nanni Nanni En Daivame Song Lyrics In Malayalam നന്ദി നന്ദി എൻ ദൈവമേനന്ദി എൻ യേശുപരാ നന്ദി നന്ദി എൻ ദൈവമേനന്ദി എൻ യേശുപരാ – 2 1. എണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന…

Prarthana Kelkaname Karthave – പ്രാർത്ഥന കേൾക്കണമേ

Prarthana Kelkaname Karthave, Prarthana Kelkaname Karthave song,

Malayalam Christian Songs LyricsArtist: Roy PuthurAlbum: Malayalam Solo SongsReleased on: 13 Sep 2021Song No: 09 Prarthana Kelkaname Karthave Lyrics In Malayalam പ്രാർത്ഥന കേൾക്കണമേ!കർത്താവേയെൻ യാചന നൽകണമേ! 1. പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-ക്കുത്തരം തന്നരുളാമെന്നുള്ളൊരുവാഗ്ദത്തംപോൽ ദയവായ് 2. താതനും മാതാവും നീയെനിക്കല്ലാതെഭൂതലം തന്നിലില്ലേ വേറാരുമെൻആതങ്കം നീക്കിടുവാൻ 3.…

Parishudhanam Thathane Karunayin – പരിശുദ്ധനാം താതനേ

Parishudhanam Thathane, Parishudhanam Thathane Karunayin Song,

Malayalam Christian Songs LyricsArtist: Sunija AbrahamAlbum: The Worship Series S01Released on: 15 Jun 2022Song No: 26 Parishudhanam Thathane Lyrics In Malayalam പരിശുദ്ധനാം താതനേകരുണയിൻ സാഗരമേകൃപയിൻ ഉറവിടമേആശ്വാസദായകനേ നാഥാ നീ മതിയെനിക്ക്നിൻ കൃപമതിയെനിക്ക്ഈ മരുയാത്രയതിൽതിരുകൃപ മതിയെനിക്ക് 1. ജീവിത യാത്രയതിൽഭാരങ്ങളേറിടുമ്പോൾതളരാതേ ഓടിടുവാൻതിരുകൃപ മതിയെനിക്ക് 2. ലോകത്തെ വെറുത്തീടുവാൻപാപത്തെ ജയിച്ചിടുവാൻശത്രുവോടെതിർത്തിടുവാൻതിരുകൃപ…

Njangal Ithuvare Ethuvan – ഞങ്ങൾ ഇതു വരെ എത്തുവാൻ

Njangal Ithuvare Ethuvan Nee, Kazhivalla Nin Krupayane,

Malayalam Christian Songs LyricsArtist: Rajesh ElapparaAlbum: Malayalam Solo SongsReleased on: 20 Jul 2019Song No: 15 Njangal Ithuvare Ethuvan Lyrics In Malayalam ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ –…

Enikkai Karuthunnavan Bharangal – എനിക്കായ് കരുതുന്നവന്‍

Enikkai Karuthunnavan Bharangal, Enikkai Karuthunnavan Bharangal Vahikkunnavan,

Malayalam Christian Songs LyricsArtist: Madhu BalakrishnanAlbum: Enikkayi KaruthunnavanReleased on: 29 Nov 2019Song No: 08 Enikkai Karuthunnavan Bharangal Lyrics In Malayalam എനിക്കായ് കരുതുന്നവന്‍ഭാരങ്ങള്‍ വഹിക്കുന്നവന്‍ – 2എന്നെ കൈവിടാത്തവന്‍യേശു എന്‍ കൂടെയുണ്ട് – 2 പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍പരിഹാരം എനിക്കായ് കരുതീട്ടുണ്ട് – 2എന്തിനെന്നു ചോദിക്കില്ല ഞാന്‍എന്‍റെ…

Angepolen Daivame Aarullee – അങ്ങേപോലെൻ ദൈവമേ

Angepolen Daivame Aarullee, Angepolen Daivame Aarullee Loke,

Malayalam Christian Songs LyricsArtist: Brite AbrahamAlbum: Malayalam Solo SongsReleased on: 12 Dec 2020Song No: 25 Angepolen Daivame Aarullee Lyrics In Malayalam അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേആങ്ങിളല്ലാതെ വേറെയില്ലെന് ആശ്രയംഅങ്കിൾ മാത്രം ചാരുന്നെന്പ്രാണപ്രിയനെഅങ്ങ് മാത്രമാണെന്നും എന്റെസര്വസ്വം – 2 ആരാധന അങ്ങേക്കാരാധനഎന്നേശുവേ അങ്ങേക്കരധന – 2 1. എന്നെ…

Innayolam Enne Nadathi – ഇന്നയോളം എന്നെ നടത്തി

Innayolam Enne Nadathi, Innayolam Enne Nadathi Song,

Malayalam Christian Songs LyricsArtist: Graham VargheseAlbum: Malayalam Solo SongsReleased on: 13 Apr 2019Song No: 14 Innayolam Enne Nadathi Lyrics In Malayalam ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്‍റെ യേശു എത്ര നല്ലവന്‍അവന്‍ എന്നെന്നും മതിയായവന്‍ – 2 1. എന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്എനിക്കായ് കുരിശില്‍…