Aanya Grace

Aanya Grace

Entha Parayya Enna Ippam – എന്താ പറയ്യാ എന്നാ ഇപ്പം

Entha Parayya Enna Ippam, Entha Parayya Enna Ippo,

Malayalam Christian Songs LyricsArtist: Mathew T JohnAlbum: Malayalam Solo SongsReleased on: 3 Dec 2022Song No: 24 Entha Parayya Enna Ippam Lyrics In Malayalam എന്താ പറയ്യാഎന്നാ ഇപ്പം ചെയ്യാകൃപയെന്നാല്ലാതെഎന്നാ പറയനാന്നേ യേശു എന്നെ കണ്ടുതന്റെ ചങ്കു തന്നുചോര കൊടുത്ത് എന്നെതന്റെ സ്വന്തം ആക്കി ഉള്ളത് പറഞ്ഞാല്ഞാനോരു തല്ലിപൊളിയാഅപ്പന്റെ…

Paadi Pukazhthidam Deva – പാടി പുകഴ്ത്തിടാം ദേവ

Paadi Pukazhthidam Deva Devane, Padi Pukazhtheedam Deva,

Malayalam Christian Songs LyricsArtist: Emmanuel KBAlbum: Malayalam Solo SongsReleased on: 18 Nov 2021Song No: 23 Paadi Pukazhthidam Deva Lyrics In Malayalam പാടി പുകഴ്ത്തിടാം ദേവ ദേവനെപുതിയതാം കൃപകളോടെ – 2ഇന്നലെയുമിന്നുമെന്നും മാറാ യേശുവെനാം പാടിപുകഴ്ത്താം – 2 യേശുവെന്ന നാമമേഎൻ ആത്മാവിൻ ഗീതമേ – 2എൻപ്രിയനേശുവെ ഞാൻ…

Ezhu Vilakkin Naduvil Shobha – ഏഴു വിളക്കിന്‍ നടുവില്‍

Ezhu Vilakkin Naduvil, Ezhu Vilakkin Naduvil Shobha,

Malayalam Christian Songs LyricsArtist: Vijayaraj R SAlbum: Yeshuvin NamamReleased on: 11 Apr 2022Song No: 22 Ezhu Vilakkin Naduvil Lyrics In Malayalam ഏഴു വിളക്കിന്‍ നടുവില്‍ശോഭ പൂര്‍ണ്ണനായ്മാറത്തു പൊന്‍ കച്ചയണിഞ്ഞുംകാണുന്നേശുവെ ആദ്യനും അന്ത്യനും നീ മാത്രമേശുവേസ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കുംയോഗ്യന്‍ യേശുവെഹാലേലുയ്യാ ഹാലേലുയ്യാ നിന്‍റെ രൂപവും ഭാവവുംഎന്നിലാകട്ടെനിന്‍റെ ആത്മശക്തിയുംഎന്നില്‍ കവിഞ്ഞിടട്ടെ ആദ്യനും…

Ente Daivam Swarga Simhasanam – എന്‍റെ ദൈവം സ്വര്‍ഗ്ഗ

Ente Daivam Swarga Simhasanam, Ente Daivam Swarga Simhasanam Song,

Malayalam Christian Songs LyricsArtist: Sadhu Kochukunju UpadeshiAlbum: Malayalam Solo SongsReleased on: 20 Jan 2022Song No: 13 Ente Daivam Swarga Simhasanam Lyrics In Malayalam എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു – 2 1. അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രെ –…

Sundharikalil Athi Sundhari Nee – സുന്ദരികളില്‍ അതി

Sundharikalil Athi Sundhari, Sundharikalil Athi Sundhari Nee, Sundarikalil Athi Sundari Nee,

Malayalam Christian Songs LyricsArtist: UnknownAlbum: Malayalam Solo SongsReleased on: 27 Oct 2023Song No: 21 Sundharikalil Athi Sundhari Lyrics In Malayalam സുന്ദരികളില്‍ അതി സുന്ദരി നീ ജാതികളില്‍ സൂ-നുനൃപതിശലോമോന്‍ വിമല സഭേ നിന്നേ ലാളിപ്പു നിന്നധരങ്ങള്‍ മധുവര്‍ഷിക്കുന്നുവസന്ന സുഗന്ധം നീസാന്‍ കുസുമ സമംസഭയെ സകലവിധം സുമുഖി നീ കറ…

Innu Pakal Muzhuvan Karunayod – ഇന്നു പകല്‍ മുഴുവന്‍

Innu Pakal Muzhuvan Karunayod, Innu Pakal Muzhuvan Karunayod Song,

Malayalam Christian Songs LyricsArtist: Thommy P VAlbum: Ashwasa GeethangalReleased on: 18 Nov 2022Song No: 13 Innu Pakal Muzhuvan Karunayod Lyrics In Malayalam ഇന്നു പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ – 2നന്ദിയോടെ തിരുനാമ ത്തിന്നു സദാവന്ദനം ചെയ്തിടുന്നേന്‍ – 2 1. അന്നവസ്ത്രാദികളും സുഖം ബലമെന്നിവകള്‍ സമസ്തം…

Ithramel Ithramel Enne – ഇത്രമേൽ ഇത്രമേൽ എന്നെ

Ithramel Ithramel Enne Snehichuvo, Ithramel Ithramel Enne Snehichuvo song,

Malayalam Christian Songs LyricsArtist: Mathew T JohnAlbum: Malayalam Solo SongsReleased on: 26 Oct 2022Song No: 20 Ithramel Ithramel Enne Lyrics In Malayalam ഇത്രമേൽ ഇത്രമേൽഎന്നെ സ്നേഹിച്ചുവോഇതെത്രയും വിചിത്രമേശുരക്ഷകാ എത്ര ദൂരം…നിന്നെ വിട്ടോടി ഞാൻഅത്ര നേരം…കാത്തുനിന്നെ എന്നെ നീ തള്ളിപറഞ്ഞപ്പോഴുംതള്ളിക്കളഞ്ഞതില്ല എന്നെ നീചൂടുള്ളൊരപ്പവും കുളിരിനായ്ചൂടും പകർന്നു തന്നെന്നിൽ നീ…

Kanunnu Njan Vishwasathal – കാണുന്നു ഞാന്‍ വിശ്വാസത്താല്‍

Kanunnu Njan Vishwasathal, Kaanunnu Njan Vishwasathal,

Malayalam Christian Songs LyricsArtist: Sunil PathanapuramAlbum: Yesuve En NadhaneReleased on: 20 Jan 2022Song No: 19 Kanunnu Njan Vishwasathal Lyrics In Malayalam കാണുന്നു ഞാന്‍ വിശ്വാസത്താല്‍എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു – 2കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ – 2 കാണുന്നു ഞാന്‍ വിശ്വാസത്താല്‍എന്‍ മുന്‍പില്‍…

Oru Mazhayum Thorathirunnittilla – ഒരു മഴയും തോരാ…

Oru Mazhayum Thorathirunnittilla, Oru Mazhayum Thorathirunnittilla Song,

Malayalam Christian Songs LyricsArtist: Rev. Sajan P MathewAlbum: Malayalam Solo SongsReleased on: 23 Jan 2021Song No: 11 Oru Mazhayum Thorathirunnittilla Lyrics In Malayalam ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല തിരമാലയിൽ ഈ ചെറുതോണിയിൽ – 2അമരത്തെന്നരികെ അവനുള്ളതാൽ ഒരു മഴയും…

Uyarthidum Njan Ente Kankal – ഉയർത്തിടും ഞാൻ എന്റെ

Uyarthidum Njan Ente Kankal, Uyarthidum Njan Ente Kankal Thuna,

Malayalam Christian Songs LyricsArtist: Annie ThankachanAlbum: Malayalam Solo SongsReleased on: 21 Apr 2018Song No: 27 Uyarthidum Njan Ente Kankal Lyrics In Malayalam ഉയർത്തിടും ഞാൻ എന്റെ കൺകൾതുണയരുളും വൻഗിരിയിൽ – 2എൻസഹായം വാനം ഭൂമിഅഖിലം വാഴും യഹോവയിൽ – 2 ഉയർത്തിടും ഞാൻ എന്റെ കൺകൾതുണയരുളും വൻഗിരിയിൽ…

Ente Nikshepam Nee Thanneya – എന്റെ നിക്ഷേപം നീ

Ente Nikshepam Nee Thanneya, Ente Nikshepam Nee Tanneya,

Malayalam Christian Songs LyricsArtist: Rajesh ElapparaAlbum: Malayalam Solo SongsReleased on: 18 Nov 2021Song No: 18 Ente Nikshepam Nee Thanneya Lyrics In Malayalam എന്റെ നിക്ഷേപം നീ തന്നെയാഎന്റെ ഹൃദയവും നിന്നിൽ തന്നെയാ – 2യേശുവേ എൻ ഹൃദയത്തിൻ ഉടയോനെഎൻ ഹൃദയത്തെ കവർന്നോനെ – 2 എന്റെ നിക്ഷേപം…

Prathiphalam Thanniduvan Yesu – പ്രതിഫലം തന്നീടുവാൻ

Prathiphalam Thanniduvan Yesu, Prathiphalam Thanneduvan Yeshurajan,Prathifalam Tanneduvan Yeshurajan Vanniduvan,

Malayalam Christian Songs LyricsArtist: M E CherianAlbum: Malayalam Solo SongsReleased on: 6 May 2023Song No: 17 Prathiphalam Thanniduvan Yesu Lyrics In Malayalam പ്രതിഫലം തന്നീടുവാൻയേശുരാജൻ വന്നിടുവാൻ അധികമില്ലിനിയും നാളുകൾനമ്മുടെയാധികൾ തീർന്നിടുവാൻ – 2 1. ദൈവീക ഭവനമതിൽപുതു വീടുകളൊരുക്കിയവൻ – 2വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻനടുവാനതിൽ ദൂതരുമായ്…

Ethrayum Dayayulla Mathave Cholli – എത്രയും ദയയുള്ള

Ethrayum Dayayulla Mathave Cholli, എത്രയും ദയയുള്ള മാതാവേ,

Malayalam Christian Songs LyricsArtist: KesterAlbum: Malayalam Solo SongsReleased on: 7 Mar 2019Song No: 10 Ethrayum Dayayulla Mathave Lyrics In Malayalam എത്രയും ദയയുള്ള മാതാവേ ചൊല്ലിബാല്യം മുതലേ ഞാൻ വളർന്നുഎന്നുടെ നിഴലായ് നിത്യസഹായമായ്മാതാവെന്നും കൂടെ വന്നുമാതാവിൻ ചിത്രമുള്ളുത്തരീയംഅമ്മച്ചിയന്നെന്നെ അണിയിച്ചുമാതാവെന്നും നിന്നെ കാത്തു കൊള്ളും കുഞ്ഞേവാത്സല്യമായ് കാതിൽ മന്ത്രിച്ചു അമ്മച്ചി…

Nanni Nanni En Daivame Song – നന്ദി നന്ദി എൻ ദൈവമേ

Nanni Nanni En Daivame Song, Nanni Nanni En Daivame,

Malayalam Christian Songs LyricsArtist: Charles JacobAlbum: Malayalam Solo SongsReleased on: 21 Aug 2017Song No: 16 Nanni Nanni En Daivame Song Lyrics In Malayalam നന്ദി നന്ദി എൻ ദൈവമേനന്ദി എൻ യേശുപരാ നന്ദി നന്ദി എൻ ദൈവമേനന്ദി എൻ യേശുപരാ – 2 1. എണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന…

Prarthana Kelkaname Karthave – പ്രാർത്ഥന കേൾക്കണമേ

Prarthana Kelkaname Karthave, Prarthana Kelkaname Karthave song,

Malayalam Christian Songs LyricsArtist: Roy PuthurAlbum: Malayalam Solo SongsReleased on: 13 Sep 2021Song No: 09 Prarthana Kelkaname Karthave Lyrics In Malayalam പ്രാർത്ഥന കേൾക്കണമേ!കർത്താവേയെൻ യാചന നൽകണമേ! 1. പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-ക്കുത്തരം തന്നരുളാമെന്നുള്ളൊരുവാഗ്ദത്തംപോൽ ദയവായ് 2. താതനും മാതാവും നീയെനിക്കല്ലാതെഭൂതലം തന്നിലില്ലേ വേറാരുമെൻആതങ്കം നീക്കിടുവാൻ 3.…

Parishudhanam Thathane Karunayin – പരിശുദ്ധനാം താതനേ

Parishudhanam Thathane, Parishudhanam Thathane Karunayin Song,

Malayalam Christian Songs LyricsArtist: Sunija AbrahamAlbum: The Worship Series S01Released on: 15 Jun 2022Song No: 26 Parishudhanam Thathane Lyrics In Malayalam പരിശുദ്ധനാം താതനേകരുണയിൻ സാഗരമേകൃപയിൻ ഉറവിടമേആശ്വാസദായകനേ നാഥാ നീ മതിയെനിക്ക്നിൻ കൃപമതിയെനിക്ക്ഈ മരുയാത്രയതിൽതിരുകൃപ മതിയെനിക്ക് 1. ജീവിത യാത്രയതിൽഭാരങ്ങളേറിടുമ്പോൾതളരാതേ ഓടിടുവാൻതിരുകൃപ മതിയെനിക്ക് 2. ലോകത്തെ വെറുത്തീടുവാൻപാപത്തെ ജയിച്ചിടുവാൻശത്രുവോടെതിർത്തിടുവാൻതിരുകൃപ…

Njangal Ithuvare Ethuvan – ഞങ്ങൾ ഇതു വരെ എത്തുവാൻ

Njangal Ithuvare Ethuvan Nee, Kazhivalla Nin Krupayane,

Malayalam Christian Songs LyricsArtist: Rajesh ElapparaAlbum: Malayalam Solo SongsReleased on: 20 Jul 2019Song No: 15 Njangal Ithuvare Ethuvan Lyrics In Malayalam ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ –…

Enikkai Karuthunnavan Bharangal – എനിക്കായ് കരുതുന്നവന്‍

Enikkai Karuthunnavan Bharangal, Enikkai Karuthunnavan Bharangal Vahikkunnavan,

Malayalam Christian Songs LyricsArtist: Madhu BalakrishnanAlbum: Enikkayi KaruthunnavanReleased on: 29 Nov 2019Song No: 08 Enikkai Karuthunnavan Bharangal Lyrics In Malayalam എനിക്കായ് കരുതുന്നവന്‍ഭാരങ്ങള്‍ വഹിക്കുന്നവന്‍ – 2എന്നെ കൈവിടാത്തവന്‍യേശു എന്‍ കൂടെയുണ്ട് – 2 പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍പരിഹാരം എനിക്കായ് കരുതീട്ടുണ്ട് – 2എന്തിനെന്നു ചോദിക്കില്ല ഞാന്‍എന്‍റെ…

Angepolen Daivame Aarullee – അങ്ങേപോലെൻ ദൈവമേ

Angepolen Daivame Aarullee, Angepolen Daivame Aarullee Loke,

Malayalam Christian Songs LyricsArtist: Brite AbrahamAlbum: Malayalam Solo SongsReleased on: 12 Dec 2020Song No: 25 Angepolen Daivame Aarullee Lyrics In Malayalam അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേആങ്ങിളല്ലാതെ വേറെയില്ലെന് ആശ്രയംഅങ്കിൾ മാത്രം ചാരുന്നെന്പ്രാണപ്രിയനെഅങ്ങ് മാത്രമാണെന്നും എന്റെസര്വസ്വം – 2 ആരാധന അങ്ങേക്കാരാധനഎന്നേശുവേ അങ്ങേക്കരധന – 2 1. എന്നെ…

Innayolam Enne Nadathi – ഇന്നയോളം എന്നെ നടത്തി

Innayolam Enne Nadathi, Innayolam Enne Nadathi Song,

Malayalam Christian Songs LyricsArtist: Graham VargheseAlbum: Malayalam Solo SongsReleased on: 13 Apr 2019Song No: 14 Innayolam Enne Nadathi Lyrics In Malayalam ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്‍റെ യേശു എത്ര നല്ലവന്‍അവന്‍ എന്നെന്നും മതിയായവന്‍ – 2 1. എന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്എനിക്കായ് കുരിശില്‍…