Sundharikalil Athi Sundhari Nee – സുന്ദരികളില്‍ അതി

Malayalam Christian Songs Lyrics
Artist: Unknown
Album: Malayalam Solo Songs
Released on: 27 Oct 2023
Song No: 21

Sundharikalil Athi Sundhari Lyrics In Malayalam

സുന്ദരികളില്‍ അതി സുന്ദരി നീ ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ നിന്നേ ലാളിപ്പു

നിന്നധരങ്ങള്‍ മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍ രാജവാം മ്ശിഹാ
ഹാലേലുയ്യാ കാക്കുന്നു നിന്നെ

പുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ കൃപ വര്‍ഷിച്ചീടാന്‍

സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍ സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
ഹാലേലുയ്യാ ഹാലേലുയ്യാ

Sundharikalil Athi Sundhar Lyrics In English

Sundharikalil Athi Sundhari Nee Jaathikalil Soonu
Nripathi Shalomon Vimala Sabhe Ninne Laalippu

Ninnadharangal Madhu Varshikkunnu
Vasanna Sugandham Neesam Kusuma Samam
Sabhaye Sakalavidham Sumukhi Nee Kara Theendathol
Sleebhaye Vannipathinal Rajavam Mashiha
Haleluah Kaakunnu Ninne

Pulariyil Aa Paramonathanaam Daivathe Vazhthum
Meeval Paravayodoppam Than Sabha Sangeethathil
Davidhinte Kinnaravum Peeri
Avaleerayaroodoppam Paadunnu
Nootambhathu Kamikaletum Thamburu Vadyathaal
Avaludayoone Vazhteedunulakangalil Ennum
Haleluah Krupa Varshicheedan

Shabhayothunnene Moonu Kottakal Chuttunnu
Vanchakanaam Dushtaathmavin Ullil Pukeedan
Bandhichavayaal Anyonyam Moonnum
Kootakal Idayil Sthalam Illiva Parthaal
Thaatha Suthamala Ruhaayaam Ekathwam Thrithwam
Mahimeyezum Manavaatti Samam Madhye Meevunnen
Halleluian Halleluiah

Watch Online

Sundharikalil Athi Sundhar MP3 Song

Sundharikalil Athi Sundhari Nee Lyrics In Malayalam & English

Sundharikalil Athi Sundhari, Sundharikalil Athi Sundhari Nee, Sundarikalil Athi Sundari Nee,

Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel SongsMalayalam Worship Songs Lyrics,

Share your love

Leave a Reply

Your email address will not be published. Required fields are marked *

nine − 9 =