Malayalam Christian Songs Lyrics
Artist: Emmanuel KB
Album: Malayalam Solo Songs
Released on: 18 Nov 2021
Song No: 23
Paadi Pukazhthidam Deva Lyrics In Malayalam
പാടി പുകഴ്ത്തിടാം ദേവ ദേവനെ
പുതിയതാം കൃപകളോടെ – 2
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ
നാം പാടിപുകഴ്ത്താം – 2
യേശുവെന്ന നാമമേ
എൻ ആത്മാവിൻ ഗീതമേ – 2
എൻപ്രിയനേശുവെ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തിടുമേ – 2
1. ഘോരഭയങ്കരകാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ – 2
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച
സ്നേഹം നിത്യം പാടും ഞാൻ – 2
യേശുവെന്ന നാമമേ
എൻ ആത്മാവിൻ ഗീതമേ – 2
എൻപ്രിയനേശുവെ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തിടുമേ – 2
2. യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ – 2
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം – 2
3. പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കായെന്ന വാർത്തയാൽ – 2
താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു
ജീവപാത എന്നും ഓടും ഞാൻ – 2
4. ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍
എന്നുരച്ച കല്പനയതാല്‍ – 2
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍ – 2
Padi Pukazhtheedam Deva Lyrics In English
Paadi Pukazhthidam Deva Devane
Puthiatham Krupakalode – 2
Innaleum Innum Ennum
Maraeshuve Nam Paadipukazhtham – 2
Yeshu Enna Namame
Ennalmavin Geethame – 2
En Priya Yeshuve Njanennum
Vazhthi Pukazhthidume – 2
1.Khora Bhayankara Kattum Alayum
Kodiyathai Varum Nerathil – 2
Kakum Karangalal Cherthumarvanacha
Sneham Nithiyam Padum Njan – 2
Yeshu Enna Namame
Ennalmavin Geethame – 2
En Priya Yeshuve Njanennum
Vazhthi Pukazhthidume – 2
2.Pettathalla Kunjine Marannalum
Njan Maraka Enna Varthayal – 2
Thazhthi Enne Than Karathil Vechu
Jeeva Pathe Ennum Odum Njan – 2
3.Bhumi Engum Poi Sakshi Cholluveen
Ennracha Kalpanayathal – 2
Dheham Dhehiellam Onnai Chernnu
Priyanai Vela Cheyum Njan – 2
4.Jordan Sama Mana Sodhanayilum
Thanu Veenu Pokathe
Aarppin Jaya Dwoniyode
Kaathupalikunna Snehamacharyam
Parama Pithavinu Sthuthi Padam
Watch Online
Padi Pukazhtheedam MP3 Song
Technician Information
Special Thanks To Akhil Alethia Media (Floor), Issac P Thomas, Sam John Oommen, Eben Sabu
Backing Vocals : Stephen C Mathison, Hadar Studios
Vox : Emmanuel KB
Music Production : Christin Sunny
Guitars : Jeremy John, Saji Abraham Mathew
Drums : Abin Solomon George
Mix & Mastering : Febin M Jacob
Shoot & Edit : Deepak Thampi
Posters : Emil, Deepak Thampi
English Subtitles : Anson Kbans
Vocal Recorded at MMX Studios, Thengana Recordist : Vinvy Varghese
Paadi Pukazhthidam Deva Devane Lyrics In Malayalam & English
പാടി പുകഴ്ത്തിടാം ദേവ ദേവനെ
പുതിയതാം കൃപകളോടെ – 2
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ
നാം പാടിപുകഴ്ത്താം – 2
Paadi Pukazhthidam Deva Devane
Puthiatham Krupakalode – 2
Innaleum Innum Ennum
Maraeshuve Nam Paadipukazhtham – 2
യേശുവെന്ന നാമമേ
എൻ ആത്മാവിൻ ഗീതമേ – 2
എൻപ്രിയനേശുവെ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തിടുമേ – 2
Yeshu Enna Namame
Ennalmavin Geethame – 2
En Priya Yeshuve Njanennum
Vazhthi Pukazhthidume – 2
1. ഘോരഭയങ്കരകാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ – 2
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച
സ്നേഹം നിത്യം പാടും ഞാൻ – 2
Khora Bhayankara Kattum Alayum
Kodiyathai Varum Nerathil – 2
Kakum Karangalal Cherthumarvanacha
Sneham Nithiyam Padum Njan – 2
യേശുവെന്ന നാമമേ
എൻ ആത്മാവിൻ ഗീതമേ – 2
എൻപ്രിയനേശുവെ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തിടുമേ – 2
Yeshu Enna Namame
Ennalmavin Geethame – 2
En Priya Yeshuve Njanennum
Vazhthi Pukazhthidume – 2
2. യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ – 2
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം – 2
Pettathalla Kunjine Marannalum
Njan Maraka Enna Varthayal – 2
Thazhthi Enne Than Karathil Vechu
Jeeva Pathe Ennum Odum Njan – 2
3. പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കായെന്ന വാർത്തയാൽ – 2
താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു
ജീവപാത എന്നും ഓടും ഞാൻ – 2
Bhumi Engum Poi Sakshi Cholluveen
Ennracha Kalpanayathal – 2
Dheham Dhehiellam Onnai Chernnu
Priyanai Vela Cheyum Njan – 2
4. ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍
എന്നുരച്ച കല്പനയതാല്‍ – 2
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍ – 2
Jordan Sama Mana Sodhanayilum
Thanu Veenu Pokathe
Aarppin Jaya Dwoniyode
Kaathupalikunna Snehamacharyam
Parama Pithavinu Sthuthi Padam
Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel Songs, Malayalam Worship Songs Lyrics,