Malayalam Christian Songs Lyrics
Artist: Thommy P V
Album: Ashwasa Geethangal
Released on: 18 Nov 2022
Song No: 13
Innu Pakal Muzhuvan Karunayod Lyrics In Malayalam
ഇന്നു പകല്‍ മുഴുവന്‍ കരുണയോ
ടെന്നെ സൂക്ഷിച്ചവനേ – 2
നന്ദിയോടെ തിരുനാമ ത്തിന്നു സദാ
വന്ദനം ചെയ്തിടുന്നേന്‍ – 2
1. അന്നവസ്ത്രാദികളും സുഖം ബല
മെന്നിവകള്‍ സമസ്തം – 2
തന്നടിയാനെ നിത്യം പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ – 2
2. മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോള്‍ – 2
നിന്നടിയാനു സുഖം തന്ന കൃപ
വന്ദനീയം പരനേ – 2
3. തെറ്റുകുറ്റങ്ങളെന്നില്‍ വന്നതള
വറ്റ നിന്‍റെ കൃപയാല്‍ – 2
മുറ്റും ക്ഷമിക്കേണമേ അടിയനെ
ഉറ്റു സ്നേഹിച്ചവനേ – 2
4. എന്‍ കരുണേശനുടെ ബലമെഴും
തങ്കനാമമെനിക്കു – 2
സങ്കേത പട്ടണമാം അതിലകം
ശങ്കയെന്യേ വസിക്കും – 2
5. വല്ലഭന്‍ നീ ഉറങ്ങാ തടിയാനെ
നല്ലപോല്‍ കാത്തിടുമ്പോള്‍ – 2
ഇല്ലരിപുഗണങ്ങള്‍ ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍ – 2
6. ശാന്തതയോടു കര്‍ത്താ തിരുമുന്നില്‍
ചന്തമായിന്നുറങ്ങി – 2
സന്തോഷമോടുണരേണം ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍ – 2
Innu Pakal Muzhuvan Lyrics In English
Innu Pakal Muzhuvan Karunayod
Enne Sukhshichavane – 2
Naniyode Tirunamattinnu Sada
Vandanam Cheythidunnen – 2
1. Annavastradikalum Sukham Bala
Mennivakal Samastham – 2
Thannadiyane Nityam Pottidunna
Unnadhan Nee Parane – 2
2. Mannidam Tannilinnum Palajanam
Khinnarayi Mevidumpol – 2
Ninnadiyanu Sukham Thanna Kripa
Vandaniyam Parane – 2
3. Thettukuttangalennil Vannathala
Vatta Ninde Kripayal – 2
Muttum Kshamikkename Adiyane
Uttu Snehichavane – 2
4. En Karuneshanude Balamezhum
Thankanamamenikku – 2
Sanketa Pattanamam Atilakam
Shankayenye Vasikkum – 2
5. Vallabhan Nee Urangath Adiyane
Nallapol Kathidumpol – 2
Illaripuganangal Kkadhikaram
Allal Peduthiduvan – 2
6. Santatayodu Kartha Tirumunnil
Chantamayi Innurangi – 2
Santhosamodunarenam Njan Tiru
Kanti Kandullasippan – 2
Watch Online
Innu Pakal Muzhuvan Karunayod MP3 Song
Technician Information
Singer : Roy Puthur
Lyrics & Music : Thommy P V
Orchestration, Mix & Master : Shalom Benny
Recording : Anoop, RealTone Studio
DOP: Reniith Raju
Edit : Vishnu S Kadaikode
Design : Biju K B
Innu Pakal Muluvan Karunayod Lyrics In Malayalam & English
ഇന്നു പകല്‍ മുഴുവന്‍ കരുണയോ
ടെന്നെ സൂക്ഷിച്ചവനേ – 2
നന്ദിയോടെ തിരുനാമ ത്തിന്നു സദാ
വന്ദനം ചെയ്തിടുന്നേന്‍ – 2
Innu Pakal Muzhuvan Karunayod
Enne Sukhshichavane – 2
Naniyode Tirunamattinnu Sada
Vandanam Cheythidunnen – 2
1. അന്നവസ്ത്രാദികളും സുഖം ബല
മെന്നിവകള്‍ സമസ്തം – 2
തന്നടിയാനെ നിത്യം പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ – 2
Annavastradikalum Sukham Bala
Mennivakal Samastham – 2
Thannadiyane Nityam Pottidunna
Unnadhan Nee Parane – 2
2. മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോള്‍ – 2
നിന്നടിയാനു സുഖം തന്ന കൃപ
വന്ദനീയം പരനേ – 2
Mannidam Tannilinnum Palajanam
Khinnarayi Mevidumpol – 2
Ninnadiyanu Sukham Thanna Kripa
Vandaniyam Parane – 2
3. തെറ്റുകുറ്റങ്ങളെന്നില്‍ വന്നതള
വറ്റ നിന്‍റെ കൃപയാല്‍ – 2
മുറ്റും ക്ഷമിക്കേണമേ അടിയനെ
ഉറ്റു സ്നേഹിച്ചവനേ – 2
Thettukuttangalennil Vannathala
Vatta Ninde Kripayal – 2
Muttum Kshamikkename Adiyane
Uttu Snehichavane – 2
4. എന്‍ കരുണേശനുടെ ബലമെഴും
തങ്കനാമമെനിക്കു – 2
സങ്കേത പട്ടണമാം അതിലകം
ശങ്കയെന്യേ വസിക്കും – 2
En Karuneshanude Balamezhum
Thankanamamenikku – 2
Sanketa Pattanamam Atilakam
Shankayenye Vasikkum – 2
5. വല്ലഭന്‍ നീ ഉറങ്ങാ തടിയാനെ
നല്ലപോല്‍ കാത്തിടുമ്പോള്‍ – 2
ഇല്ലരിപുഗണങ്ങള്‍ ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍ – 2
Vallabhan Nee Urangath Adiyane
Nallapol Kathidumpol – 2
Illaripuganangal Kkadhikaram
Allal Peduthiduvan – 2
6. ശാന്തതയോടു കര്‍ത്താ തിരുമുന്നില്‍
ചന്തമായിന്നുറങ്ങി – 2
സന്തോഷമോടുണരേണം ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍ – 2
Santatayodu Kartha Tirumunnil
Chantamayi Innurangi – 2
Santhosamodunarenam Njan Tiru
Kanti Kandullasippan – 2
Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel Songs, Malayalam Worship Songs Lyrics,