Entha Parayya Enna Ippam – എന്താ പറയ്യാ എന്നാ ഇപ്പം

Malayalam Christian Songs Lyrics
Artist: Mathew T John
Album: Malayalam Solo Songs
Released on: 3 Dec 2022
Song No: 24

Entha Parayya Enna Ippam Lyrics In Malayalam

എന്താ പറയ്യാ
എന്നാ ഇപ്പം ചെയ്യാ
കൃപയെന്നാല്ലാതെ
എന്നാ പറയനാന്നേ

യേശു എന്നെ കണ്ടു
തന്റെ ചങ്കു തന്നു
ചോര കൊടുത്ത് എന്നെ
തന്റെ സ്വന്തം ആക്കി

ഉള്ളത് പറഞ്ഞാല്
ഞാനോരു തല്ലിപൊളിയാ
അപ്പന്റെ സനേഹം എന്നെ
മാറ്റിമറിച്ചു

കൈയിൽ ഇരിപ്പ് മോശം
ആകെ മൊത്തം ദ്വോഷം
ഉള്ളിൽ എല്ലാം രോഷം
ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം
ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ ആശേഷം
മാറി പോയല്ലോ

തട്ടിപ്പും വെട്ടിയും
വൃത്തികെട്ട കൂട്ടും
പൊട്ട കളിവാക്കും
പറഞ്ഞിരുന്നേ
കുട്ടപ്പനായി മട്ടി
മാർവോദനച്ചോറു
സ്നേഹമോർക്കുമ്പോൾ

Entha Parayya Enna Ippo Lyrics In English

Entha Parayya
Enna Ippam Cheyya
Kripayennallathe
Enna Parayananne

Yeshu Enne Kantu
Thante Chanku Thannu
Chora Koduthu Enne
Thante Swanthamaaki

Ullathu Paranjal
Njanoru Tallipoliyane
Appante Sneham Enne Matimarichu

Kaiyil Irippu Mosham
Ake Mottam Dosham
Ullil Ellam Roksham Ayirunnenne
Yeshuvin Suvishesham
Ullil Vanna Shesham
Papangal Ashesham Mari Poyille

Tattippum Vettirum
Vrithiketta Kootum
Potta Kalivakkum
Paranjirunenne
Kuttappanayi Matti
Marvodanachoru Snehamorkumpol

Watch Online

Entha Parayya Enna Ippam MP3 Song

Entha Parayya Enna Ippam Lyrics In Malayalam & English

എന്താ പറയ്യാ
എന്നാ ഇപ്പം ചെയ്യാ
കൃപയെന്നാല്ലാതെ
എന്നാ പറയനാന്നേ

Entha Parayya
Enna Ippam Cheyya
Kripayennallathe
Enna Parayananne

യേശു എന്നെ കണ്ടു
തന്റെ ചങ്കു തന്നു
ചോര കൊടുത്ത് എന്നെ
തന്റെ സ്വന്തം ആക്കി

Yeshu Enne Kantu
Thante Chanku Thannu
Chora Koduthu Enne
Thante Swanthamaaki

ഉള്ളത് പറഞ്ഞാല്
ഞാനോരു തല്ലിപൊളിയാ
അപ്പന്റെ സനേഹം എന്നെ
മാറ്റിമറിച്ചു

Ullathu Paranjal
Njanoru Tallipoliyane
Appante Sneham Enne Matimarichu

കൈയിൽ ഇരിപ്പ് മോശം
ആകെ മൊത്തം ദ്വോഷം
ഉള്ളിൽ എല്ലാം രോഷം
ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം
ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ ആശേഷം
മാറി പോയല്ലോ

Kaiyil Irippu Mosham
Ake Mottam Dosham
Ullil Ellam Roksham Ayirunnenne
Yeshuvin Suvishesham
Ullil Vanna Shesham
Papangal Ashesham Mari Poyille

തട്ടിപ്പും വെട്ടിയും
വൃത്തികെട്ട കൂട്ടും
പൊട്ട കളിവാക്കും
പറഞ്ഞിരുന്നേ
കുട്ടപ്പനായി മട്ടി
മാർവോദനച്ചോറു
സ്നേഹമോർക്കുമ്പോൾ

Tattippum Vettirum
Vrithiketta Kootum
Potta Kalivakkum
Paranjirunenne
Kuttappanayi Matti
Marvodanachoru Snehamorkumpol

Entha Parayya Enna Ippam, Entha Parayya Enna Ippo,

Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel SongsMalayalam Worship Songs Lyrics,

Share your love

Leave a Reply

Your email address will not be published. Required fields are marked *

thirteen + twenty =