Malayalam Christian Songs Lyrics
Artist: Sadhu Kochukunju Upadeshi
Album: Malayalam Solo Songs
Released on: 20 Jan 2022
Song No: 13
Ente Daivam Swarga Simhasanam Lyrics In Malayalam
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു – 2
1. അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ – 2
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി – 2
2. ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര്‍ – 2
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ – 2
3. പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും – 2
വിധവകു കാന്തനും സാധുവിനൊപ്പവും
എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ – 2
4. കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ – 2
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു – 2
5. കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
സന്താപം ഒക്കെയും തീർത്തിടും നാൾ – 2
സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ – 2
Ente Daivam Swarga Lyrics In English
Ente Daivam Swarga Simhasanam Thannil
Ennil Kaninjenne Orthidunnu – 2
1. Appanum Ammayum Veedum Dhanangalum
Vastu Sukhangalum Karthavathre – 2
Paital Prayam Mudalkkinne Vare Enne
Potti Pularthiya Daivam Mathi – 2
2. Aarum Sahayamillellavarum Paril
Kandum Kanatheyum Pokunnavar – 2
Ennalenikkoru Sahayakan Vanil
Undennarinjatilullasame – 2
3. Pithaavu Illathorkavan Nalloru Thaathanum
Pettammaye Kavinjaardravaanum – 2
Vidhavaku Kaanthanum Saadhuvinoppavum
Allaarkkum Allamen Karthaavathre – 2
4. Karayunna Kakkaykkum Vayalile Rosaykkum
Bhaksyavum Bhangiyum Nalkunnavan – 2
Kattile Mrgangal Attile Matsyangal
Ellam Sarvvesane Nokkidunnu – 2
5. Kalyaana Shaalayil Enne Vilichente
Santhaapam Okkeyum Theerthidum Naal – 2
Secram Varunnente Kaanthan Varunnu
Ennil Ullasamaayi Bahu Kaalam Vaazhaan – 2
Watch Online
Ente Daivam Swarga Simhasanam MP3 Song
Technician Information
Singer : Sreya Anna Joseph
Lyrics : Sadhu Kochukunju Upadeshi
Orchestration, Mix & Mastering : Shalom Benny
Recording : Benny Johnson, Oshin Green Kottayam
Shoot & Edit : Martin Parackan
Ente Daivam Swarga Simhasanam Lyrics In Malayalam & English
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു – 2
Ente Daivam Swarga Simhasanam Thannil
Ennil Kaninjenne Orthidunnu – 2
1. അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ – 2
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി – 2
Appanum Ammayum Veedum Dhanangalum
Vastu Sukhangalum Karthavathre – 2
Paital Prayam Mudalkkinne Vare Enne
Potti Pularthiya Daivam Mathi – 2
2. ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര്‍ – 2
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ – 2
Aarum Sahayamillellavarum Paril
Kandum Kanatheyum Pokunnavar – 2
Ennalenikkoru Sahayakan Vanil
Undennarinjatilullasame – 2
3. പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും – 2
വിധവകു കാന്തനും സാധുവിനൊപ്പവും
എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ – 2
Pithaavu Illathorkavan Nalloru Thaathanum
Pettammaye Kavinjaardravaanum – 2
Vidhavaku Kaanthanum Saadhuvinoppavum
Allaarkkum Allamen Karthaavathre – 2
4. കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ – 2
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു – 2
Karayunna Kakkaykkum Vayalile Rosaykkum
Bhaksyavum Bhangiyum Nalkunnavan – 2
Kattile Mrgangal Attile Matsyangal
Ellam Sarvvesane Nokkidunnu – 2
5. കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
സന്താപം ഒക്കെയും തീർത്തിടും നാൾ – 2
സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ – 2
Kalyaana Shaalayil Enne Vilichente
Santhaapam Okkeyum Theerthidum Naal – 2
Secram Varunnente Kaanthan Varunnu
Ennil Ullasamaayi Bahu Kaalam Vaazhaan – 2
Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel Songs, Malayalam Worship Songs Lyrics,