Enne Vilichavanae Enne – എന്നെ വിളിച്ചവനേ എന്നെ

Tamil Gospel Songs
Artist: Benny Joshua
Album: Malayalam Solo Songs
Released on: 21 Aug 2021
Song No: 03

Enne Vilichavanae Enne Lyrics In Malayalam

എന്നെ വിളിച്ചവനെ
എന്നെ തൊട്ടവനെ
നീ ഇല്ലാതെ ഞാൻ ഇല്ലയെ-2

ഞാൻ ജീവിച്ചതും നിൻ കൃപയാൽ
ഞാൻ വളർന്നതും നിൻ കൃപയാൽ
എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ – 2

നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ – 2
യേശുവേ

1. തനിയെ കരഞ്ഞ നേരം
ആശ്വസമായ് ആരുമില്ല
ഇടറിയ നേരത്തിലും
താങ്ങുവാൻ ആരുമില്ല. – 2
പൊട്ടി കരഞ്ഞ നേരത്തും
എൻ കണ്ണീർ തുടച്ച നിൻ കൃപ – 2
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല – 2

നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ – 2
യേശുവേ

2. എന്റെ എന്ന് ചൊല്ലുവാൻ
എനിക്കൊന്നുമില്ല
കഴിവെന്നു പറയുവാൻ
എന്നിൽ ഒന്നുമില്ല – 2
അർഹത ഇല്ലാത്ത എന്നെ
ഉയർത്തിയതും നിൻ കൃപ – 2
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല – 2

നിൻ കൃപ വേണം എനിക്ക്
നിൻ കൃപ മാത്രം മതി
നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ – 2
യേശുവേ

Enne Vilichavanae Enne Lyrics In English

Enne Vilichavanae
Enne Thottavanae
Nee Illadhey Njan Illayae – 2

Njan Jeevichadhum Nin Krybayaal
Njan Valarnadhum Nin Krubayal
Enney Uyarthi Nirthiyadhum Nin Krubaye – 2

Nin Kruba Waynam Enikku
Nin Kruba Maathram Mathi
Nin Kruba Illadhey Njan Onnumillaye – 2
Yeshuvae

1. Thaniye Karanja Neram
Ashwasam Aarumilla
Idariya Nerathilum
Thaanguvaan Aarumilla – 2
Potti Karanja Nerathum
En Kanner Thudacha Nin Kruba – 2
Nin Kruba Illadhey Njan Onnumilla – 2

Nin Kruba Waynam Enikku
Nin Kruba Maathram Mathi
Nin Kruba Illadhey Njan Onnumillaye – 2
Yeshuvae

2. Ente Ennu Cholluvaan
Enikku Onnumilla
Kazhivennu Parayuvaan
Ennil Onnumilla – 2
Arhadhai illa Enne
Uyarthiyadhum Nin Kruba – 2
Nin Kruba Illadhey Njan Onnumilla – 2

Nin Kruba Waynam Enikku
Nin Kruba Maathram Mathi
Nin Kruba Illadhey Njan Onnumillaye – 2
Yeshuvae

Watch Online

Enne Vilichavanae Enne MP3 Song

Enne Vilichavanae Enne Lyrics In Tamil

என்னே விளிச்சவனே
என்னே தொட்டவனே
நீ இல்லாதே ஞான் இல்லையே-2

ஞான் ஜீவிச்சதும் நின் க்ருபையால்
ஞான் வளர்நதும் நின் க்ருபையால்
என்னே உயர்த்தி நிற்த்தியதும் நின் க்ருபையே – 2

நின் க்ருப வேணும் எனிக்கு
நின் க்ருப மாத்றம் மதி
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே – 2
இயேஷுவே

1. தனிவே கரஞ்ஜ நேரம்
ஆஷ்வாசம் ஆருமில்லா
இடறிய நேரத்திலும்
தாங்குவான் ஆருமில்லா – 2
பொட்டி கரஞ்ஜ நேரத்தும்
என் கண்ணீர் துடைச்ச நின் க்ருப – 2
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே – 2

நின் க்ருப வேணும் எனிக்கு
நின் க்ருப மாத்றம் மதி
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே – 2
இயேஷுவே

2. என்டே என்னு சொல்லுவான்
எனிக்கு ஒன்னுமில்லா
கழிவென்னு பரயுவான்
என்னில் ஒன்னுமில்லா – 2
அர்ஹதை இல்லா என்னே
உயர்த்யதும் நின் க்ருப – 2
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே – 2

நின் க்ருப வேணும் எனிக்கு
நின் க்ருப மாத்றம் மதி
நின் க்ருப இல்லாதே
ஞான் ஒன்னுமில்லையே – 2
இயேஷுவே

Enne Vilichavanae Enne MP3 Download
Enne Vilichavanae Enne,എന്നെ വിളിച്ചവനേ എന്നെ,

Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel SongsMalayalam Worship Songs Lyrics,

Share your love

Leave a Reply

Your email address will not be published. Required fields are marked *

three × two =