Malayalam Christian Songs Lyrics
Artist: Brite Abraham
Album: Malayalam Solo Songs
Released on: 12 Dec 2020
Song No: 25
Angepolen Daivame Aarullee Lyrics In Malayalam
അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേ
ആങ്ങിളല്ലാതെ വേറെയില്ലെന് ആശ്രയം
അങ്കിൾ മാത്രം ചാരുന്നെന്പ്രാണപ്രിയനെ
അങ്ങ് മാത്രമാണെന്നും എന്റെസര്വസ്വം – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
1. എന്നെ മുട്ടുമായി ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
2. നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കട്ടിയായ എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
Angepolen Daivame Aarullee Loke Lyrics In English
Angepolen Daivame Aarullee Loke
Angilallathe Vereyillen Aasrayam
Angil Maathram Chaarunnenpranapriyane
Angu Maathramaanennum Entesarvaswam – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
1. Enne Muttumai Njan Samarppikkunne
Nin Vachanathaal Enne Kazhukename
Ninte Hitham Pol Enne Nadathename
Shudhathmavinaal Enne Nirakkename – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
2. Nin Vazhikalil Njan Nadakuvaanaay
Vazhi Kaatiyaay Enne Nayikkename
Viswasathil Enne Urappikkuvaan
Kristhu Enna Paarayil Nirtheedename – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
Watch Online
Angepolen Daivame Aarullee Loke MP3 Song
Technician Information
Lyrics & Music : Brite Abraham
Vocals : Keziah James
Special Thanks : D Movies
Keys & Programming : Moses Titus
Guitars : Jeremy John
Rhythm : Febin M Jacob
Flute : Prince Dani
Bass & Harmony : Demino Dennis
Mix & Master : Robin Emmanuel
Video Shoots : Don Valiyavelicham
Video Edits : Godwin Rosh
Angepolen Daivame Aarullee Loke Lyrics In Malayalam & English
അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേ
ആങ്ങിളല്ലാതെ വേറെയില്ലെന് ആശ്രയം
അങ്കിൾ മാത്രം ചാരുന്നെന്പ്രാണപ്രിയനെ
അങ്ങ് മാത്രമാണെന്നും എന്റെസര്വസ്വം – 2
Angepolen Daivame Aarullee Loke
Angilallathe Vereyillen Aasrayam
Angil Maathram Chaarunnenpranapriyane
Angu Maathramaanennum Entesarvaswam – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
1. എന്നെ മുട്ടുമായി ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ – 2
Enne Muttumai Njan Samarppikkunne
Nin Vachanathaal Enne Kazhukename
Ninte Hitham Pol Enne Nadathename
Shudhathmavinaal Enne Nirakkename – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
2. നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കട്ടിയായ എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ – 2
Nin Vazhikalil Njan Nadakuvaanaay
Vazhi Kaatiyaay Enne Nayikkename
Viswasathil Enne Urappikkuvaan
Kristhu Enna Paarayil Nirtheedename – 2
ആരാധന അങ്ങേക്കാരാധന
എന്നേശുവേ അങ്ങേക്കരധന – 2
Aaradhana Angekkaaradhana
Enneshuve Angekkaradhana – 2
Song Description:
Malayalam Christian Songs, RC Christian songs, Praise and Worship Songs Lyrics, Praise songs, Jesus Songs Malayalam, Christian worship songs with lyrics, Malayalam Gospel Songs, Malayalam Worship Songs Lyrics,